നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്‍ററിൽ 74 ഒഴിവുകൾ

Share:

 

ഐ.എസ്.ആര്‍.ഒ യുടെ നിയന്ത്രണത്തിലുള്ള  നാഷണ റിമോട്ട് സെന്‍സിംഗ് സെന്‍ററിലേക്ക് വിവിധ തസ്തികകളി അപേക്ഷ ക്ഷണിച്ചു.

ഒഴിവുകള്‍:-74

  1. ടെക്നീഷ്യന്‍ ബി (ഇലക്ട്രോണിക് മെക്കാനിക്)-22
  2. ടെക്നീഷ്യന്‍ ബി (ഇലക്ട്രീഷ്യന്‍) – 14
  3. ടെക്നീഷ്യന്‍ ബി (ഫിറ്റര്‍) -2
  4. ടെക്നീഷ്യന്‍ ബി (ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്ക്) – 4
  5. ടെക്നീഷ്യ ബി (ലബോറട്ടറി അസിസ്റ്റന്‍റ്- കെമിക്കല്‍)-1
  6. ടെക്നീഷ്യന്‍ ബി (മെഷീനിസ്റ്റ്) – 6
  7. ടെക്നീഷ്യന്‍ ബി (മോട്ടോര്‍ മെക്കാനിക്ക്)-2
  8. ടെക്നീഷ്യന്‍ ബി (പ്ലംബര്‍) -1
  9. ടെക്നീഷ്യന്‍ ബി(റഫ്രിജറേഷന്‍ & എയര്‍ കണ്ടീഷനിംഗ്) -4
  10. ഡ്രോട്സ്മാന്‍ ബി (സിവില്‍) -6

യോഗ്യത: എസ്.എസ്.എല്‍.സി/തത്തുല്യം. അനുബന്ധ ട്രേഡില്‍ ITI/NTC/NAC

  • ടെക്നിക്കല്‍ അസിസ്റ്റന്‍റ് സിവി-1
  • ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഇലക്ട്രിക്കൽ ആന്‍ഡ്‌ ഇലക്ട്രോണിക്സ്-1

യോഗ്യത: അനുബന്ധ വിഷയങ്ങളി എഞ്ചിനീയറിങ്ങ് ഡിപ്ലോമ.

  • സയന്‍റിഫിക് അസിസ്റ്റന്‍റ് -2

യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം.

  • സയന്‍റിഫിക് അസിസ്റ്റന്‍റ് -5

യോഗ്യത: മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നെ വിഷയങ്ങ കോമ്പിനേഷനായി എടുത്ത് ബിരുദം.

  • സയന്‍റിഫിക് അസിസ്റ്റന്‍റ് – 3

യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നെ വിഷയങ്ങ കോമ്പിനേഷനായി എടുത്ത് ബിരുദം.

പ്രായം: 18-35 വയസ്സ്.

അപേക്ഷിക്കേണ്ട വിധം: www.nrsc.gov.in  എന്ന വെബ്സൈറ്റിലൂടെ ഓണലൈ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 10

Share: