നിഷ്-ൽ ഒഴിവുകൾ

Share:

നാഷണൽ ഇൻ സ്റ്റി റ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെക്കോർഡ് റൂം അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ലീവ് വേക്കൻസിയും റെക്കോർഡ് റൂം അസിസ്റ്റൻറ് സ്ഥിര നിയമനവുമാണ്.

കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career

Share: