തൊഴില്‍ മേള: കമ്പനികള്‍ക്ക് അവസരം

കാസര്‍കോഡ് ജില്ലാ എംപ്ലോയ്മെൻറ് എക്‌സ്ചേഞ്ചും എംപ്ലോയബിലിറ്റി സെൻററും ചേര്‍ന്ന് ജൂലൈ 19ന് തൃക്കരിപ്പൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ക്ക് അവസരം.
രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി: ജൂണ്‍ 30.
വിശദ വിവരങ്ങള്‍ക്ക്: employabilitycentrekasaragod@gmail.com
ഫോൺ : 9207155700.



