എം.ജി യൂണിവേഴ്സിറ്റിയിൽ 12 അസോസിയേറ്റ് പ്രൊഫസർ

Share:

മഹാത്മാഗാന്ധി സര്‍വകലാശാലയിൽ വിവിധ വിഷയങ്ങളില്‍ അസോസിയേറ്റ് പ്രോഫസര്‍മാരെ നിയമിക്കുന്നു. 9 തസ്തികകളിലായി 12 ഒഴിവുകളാണുള്ളത്. യു.ജി.സി മാനദണ്ഡമനുസരിച്ചുള്ള യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

സ്കൂള്‍ ഓഫ് പ്യുവര്‍ & അപ്ലൈഡ് ഫിസിക്സ്: ഫിസിക്സ്-2(ജനറല്‍-1, വിശ്വകര്‍മ്മ-1)

സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ്: കെമിസ്ട്രി-1 (എല്‍.സി/എ.ഐ)

സ്കൂള്‍ ഓഫ് എന്‍വയോൺമെന്‍റ് സയന്‍സ്: ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് /ജിയോളജി-1 (എസ്.സി)

സ്കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ്: ടൂറിസം മാനേജ്മെന്‍റ്/ടൂറിസം അഡ്മിനിസ്ട്രേഷന്‍/മാനേജ്മെന്‍റ് ഇന്‍ ഹോസ്പ്പിററാലിറ്റി/എ.ബി.എ (ടൂറിസം & ഹോസ്പിറ്റാലിറ്റി)-1 മുസ്ലിം

സ്കൂള്‍ ഓഫ് ലെറ്റേഴ്സ്: ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍-1 (ഭിന്നശേഷിക്കാര്‍-കാഴ്ച സക്തി ഇല്ലാത്തവര്‍/കാഴ്ച കുറഞ്ഞവര്‍)

സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് & ഡവലപ്മെന്‍റ് സ്റ്റഡീസ്: ഗാന്ധിയന്‍ സ്റ്റഡീസ്/ഡവലപ്മെന്‍റ് സ്റ്റഡീസ് ഹിസ്റ്ററി/പൊളിറ്റിക്സ്/ഫിലോസഫി/ഇക്കണോമിക്സ്‌/എജുക്കേഷന്‍/സോഷ്യോളജി/എം.എസ്.ഡബ്ല്യു വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ കമ്മ്യൂണിറ്റി ഡവലപ് മെന്‍റ് -2 (ഈഴവ-1, മുസ്ലിം 1)

സ്കൂള്‍ ഓഫ് ഡിസ്റ്റന്‍സ് എജുക്കേഷന്‍: ഏത് വിഷയവും -1 (ജനറല്‍)

സ്കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സ്: എജുക്കേഷന്‍-1 (ജനറല്‍)

സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ്: സബ്ജക്റ്റ്സ് അണ്ടര്‍ ഫാക്വല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സസ്-2(എസ്.-1, ജനറല്‍-1)

പ്രായം: 2017 ജനുവരി 1 ന് 45 വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശമ്പളം: 37400 – 67000 രൂപ, ഗ്രേഡ് പേ 9000 രൂപ

രജിസ്ട്രേഷന്‍ ഫീസ്‌: 2000 രൂപ

എസ്.സി, എസ്.ടി വിഭാഗത്തില്നു 1000 രൂപ. ഓണ്‍ലൈന്‍ ആയിട്ടാണ് ഫീസ്‌ അടക്കേണ്ടത്.

വിശദവിവരങ്ങള്‍ക്ക് www.mgu.ac.in എന്ന സൈറ്റ് സന്ദര്‍ശിക്കുക.

അപേക്ഷ അയക്കേണ്ട വിധം: മേല്‍ പറഞ്ഞ വെബ്സൈറ്റ് വഴി ജനുവരി 19 നകം ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം

Share: