ഡിപ്ലോമ കോഴ്സ് :അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം : കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആൻറ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്.സി/എസ്.ടി /ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപൻറ് ലഭിക്കും.

അവസാന തീയതി: ജൂണ്‍ 20.

ഫോണ്‍: 8547005083, 9447488348.

Share: