കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Share:

2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സ് പ​രി​ശീ​ല​ന​ത്തി​ന് രാ​ജീ​വ് ഗാ​ന്ധി അ​ക്കാ​ഡ​മി ഫോ​ർ ഏ​വി​യേ​ഷ​ൻ ടെ​ക്നോ​ള​ജി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ൻ​പ​ത് ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ് ടു/​ത​ത്തു​ല്യ​യോ​ഗ്യ​ത​യും (വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ഴി​കെ മാ​ത്‌​സ്, ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ് എ​ന്നി​വ​യ്ക്ക് മൊ​ത്ത​ത്തി​ൽ അ​ൻ​പ​ത്തി​യ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്കും ഉ​ള്ള പൊ​തു​വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

നാ​ൽ​പ്പ​ത്തി​യ​ഞ്ച് ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ് ടു ​അ​ഥ​വാ ത​ത്തു​ല്യ യോ​ഗ്യ​ത​യും (വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ഴി​കെ) മാ​ത്‌​സ്, ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ് എ​ന്നി​വ​യ്ക്ക് മൊ​ത്ത​ത്തി​ൽ അ​ൻ​പ​ത് ശ​ത​മാ​നം മാ​ർ​ക്കു​മാ​ണ് എ​സ്‌​സി/​എ​സ്‌​ടി വി​ഭാ​ഗ​ത്തി​ന് ആ​വ​ശ്യ​മു​ള്ള യോ​ഗ്യ​ത. എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യോ​ഗ്യ​താ പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കേ​ണ്ട മാ​ർ​ക്കി​ൽ അ​ഞ്ച് ശ​ത​മാ​നം ഇ​ള​വ് ന​ൽ​കും. 2017 ജൂ​ണി​ൽ 17 വ​യ​സ് പൂ​ർ​ത്തി​യാ​ക​ണം.

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ, ഡി​ഡി സ​ഹി​തം ജൂ​ണ്‍ ഏ​ഴി​ന​കം ല​ഭി​ക്ക​ണം. അ​പേ​ക്ഷാ​ഫോ​റ​വും പ്രോ​സ്പെ​ക്ട​സും www.rajivgandhiacademyforaviationtechnology.org ൽ ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 0471 – 2501977, 2501914. ഇ-​മെ​യി​ൽ : keralaaviation@gmail.com

Share: