ഓഫീസ് അസിസ്റ്റൻറ് നിയമനം

വയനാട് : പി.കെ കാളന് മെമ്മോറിയല്‍ കോളെജില്‍ ഓഫീസ് അസിസ്റ്റൻറ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിൻറെ അസലുമായി ഓഗസ്റ്റ് നാലിന് ഓഫീസില്‍ എത്തണം.
ഫോണ്‍- 8547005060





