ഐഎച്ച്ആർഡിയിൽ ഇൻറേൺഷിപ്പ്

Share:

തിരുവനന്തപുരം : ഐഎച്ച്ആർഡിയുടെ തിരുവനന്തപുരത്തുള്ള അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽ സെൻറ റിൽ ‘Full Stack Development Using Python Django’ & ‘AI and Robotics’ – ൽ ഇൻറേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

കോഴ്സുകൾ ജൂൺ ആദ്യവാരം ആരംഭിക്കും. രജിസ്‌ട്രേഷന് https://skillcentre.ihrd.ac.in സന്ദർശിക്കുക.

വിശദ വിവരങ്ങൾക്ക് : 9495069307, 8547005087, 9400519491, 0471-2550612.

Share: