കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

Share:

കണ്ണൂർ : സംസ്ഥാന വനിതാ വികസന കോർപ്പറേഷൻറെ പിലാത്തറ റീച്ച് ഫിനിഷിംഗ് സ്‌കൂളിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനത്തിനായി ഡിസംബർ അഞ്ച് വരെ അപേക്ഷിക്കാം.

ഓൺലൈൻ / ഓഫ്‌ലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 9496015018, 04972800572 നമ്പറുകളിൽ ബന്ധപ്പെടാം.

കൂടുതൽ വിവരങ്ങൾ www.reach.org.in ൽ ലഭിക്കും.

Share: