ഇൻറേണ്‍ഷിപ്പിന് അപേക്ഷിക്കാം

Share:

കോഴിക്കോട്ബി ഇ/ബി ടെക് പൂര്‍ത്തിയായവര്‍ക്കും ഫലം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായി കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ Linux, Apache, MySql&PHP എന്നീ പ്രോഗ്രാമുകളിലേക്ക് ഐ ടി ഇൻറേണ്‍ഷിപ്പിന് പ്രവേശനം ആരംഭിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ ലിങ്ക് റോഡ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫോണ്‍. 8089245760

Share: