ഇൻറേണ്‍ഷിപ്പിന് അപേക്ഷിക്കാം

Share:

കൊല്ലം : അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ ഡാറ്റാസയന്‍സ്, എ ഐ, ലൈബ്രറി സയന്‍സ്, ഇ-കൊമേഴ്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, എൻറ ര്‍പ്രണര്‍ഷിപ്പ് ഡവലപ്പമെൻറ്
എന്നിവയില്‍ മെയ് രണ്ട് മുതല്‍ ഒരു മാസത്തേക്കുള്ള ഇൻറേണ്‍ഷിപ്പിന് അവസരം.

ഫോണ്‍: 8547005029.

Share: