ഇ.സി.ജി ടെക്നീഷ്യന്‍ താത്കാലിക ഒഴിവ്

Share:

പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇ.സി.ജി ടെക്നീഷ്യന്‍ തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്.

യോഗ്യത- എസ്.എസ്.എല്‍.സി/ തത്തുല്യം, ഇ.സി.ജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്നോളജിയില്‍ വി.എച്ച്.എസ്.സി.

പ്രായപരിധി 18- 41 വയസ്. ഒക്ടോബര്‍ 28നകം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പാലക്കാട് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസര്‍ അറിയിച്ചു.

ഫോണ്‍: 0491 2505204.

TagsECG
Share: