-
ഇ.സി.ജി ടെക്നീഷ്യന് താത്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ സര്ക്കാര് സ്ഥാപനത്തില് ഇ.സി.ജി ടെക്നീഷ്യന് തസ്തികയില് താത്കാലിക ഒഴിവുണ്ട്. യോഗ്യത- എസ്.എസ്.എല്.സി/ തത്തുല്യം, ഇ.സി.ജി ആന്ഡ് ഓഡിയോമെട്രിക് ടെക്നോളജിയില് വി.എച്ച്.എസ്.സി. പ്രായപരിധി 18- 41 ...
