അസി. പ്രൊഫസർ: കരാർ നിയമനം

തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെൻറ് എൻജിനിയറിങ് കോളേജിലെ ട്രാൻസ്ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെൻററിൽ (ടിപിഎൽസി) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി: ഒക്ടോബർ 22.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ www.gecbh.ac.in / www.tplc.gecbh.ac.in സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 9995527866, 7736136161.






