യോഗ ടീച്ചർ ഒഴിവ്

തിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാമന്ദിരത്തിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ടീച്ചറെ നിയമിക്കുന്നു.
ഇതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഒക്ടോബർ 8ന് രാവിലെ 11ന് പൂജപ്പുര ഗവ: മഹിളാമന്ദിരത്തിൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് എത്തണം. യോഗയിൽ ഡിപ്ലോമയുള്ള വനിതകളെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുക.
വിലാസം: ഗവ: മഹിളാമന്ദിരം, പൂജപ്പുര, തിരുവനന്തപുരം. ഫോൺ: 0471 2340126.