അപേക്ഷ ക്ഷണിച്ചു

516
0
Share:

പത്തനംതിട്ട, മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി, അക്കൗണ്ടിംഗ്, ജാവ, ഡോട്ട് നെറ്റ്, ഡി.ടി.പി കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.. കൂടുതല്‍ വിവരങ്ങള്‍ 0469 2785525, 8078140525 എന്നീ നമ്പരുകളില്‍ ലഭിക്കും.

Share: