യോഗാ ട്രെയിനര്‍: ഇന്‍റര്‍വ്യൂ 29ന്

315
0
Share:

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിയില്‍ ആയുഷ്മാന്‍ ഭവ പ്രോജക്ടില്‍ യോഗാ ട്രെയിനര്‍ നിയമനത്തിന് ഒക്ടോബര്‍ 29 രാവിലെ 11.30 ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് യോഗാ പരിശീലനം നേടിയതിന്‍റെ സാക്ഷ്യപത്രം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ബയോഡാറ്റാ എന്നിവ ഹാജരാക്കണം.

താത്പര്യമുളളവര്‍ രാവിലെ 11.15ന് നാഗമ്പടം സെന്‍റ് ആന്‍റണീസ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തണം.

ഫോണ്‍: 0481 2583516

Share: