അധ്യാപക ഒഴിവ്

Share:

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഒഴിവുള്ള ഒരു ലക്ചറര്‍ തസ്തികയില്‍ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം മേയ് പത്ത് രാവിലെ 10 ന് കോളേജില്‍ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാംക്ലാസ് ബി.ടെക് വിജയിച്ച ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ www.cpt.ec.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും .

ഫോണ്‍ : 0471 2360391.

Share: