ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യൻ

Share:

തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ഓപ്പറേഷൻ തിയേറ്റർ ടെക്‌നിഷ്യൻ ട്രെയിനിംഗ് പ്രോഗ്രാമിൽ അപ്രന്റീസ് നിയമനത്തിന് ജൂൺ 18ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

Tagswalkin
Share: