ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ നിയമനം

Share:

തിരുവനന്തപുരം ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂ നടത്തി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 50 വയസ്.

യോഗ്യത ബി.എച്ച്.എം.എസ്.

വിദ്യാഭ്യാസ യോഗ്യത, വയസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ജൂലൈ 23 രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

വിലാസം: ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ), പഴവങ്ങാടി, കിഴക്കേക്കോട്ട, തിരുവനന്തപുരം.

ഫോണ്‍: 0471 2474266.

Tagswalkin
Share: