തൊഴിലവസരം
മലപ്പുറം: എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഫീമെയ്ല്‍ അക്കൗണ്ടന്റ്, കൗണ്‍സിലര്‍, മാനേജ്‌മെന്റ് ട്രൈയിനി, ഓഫീസ് സ്റ്റാഫ്, ടൂവീലര്‍ മെക്കാനിക്ക്, വാന്‍ഡ്രൈവര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത- പ്ലസ്ടു, ഡിഗ്രി, ഡിപ്ലൊമ, ഐ.ടി.ഐ (മെക്കാനിക്ക്). താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ നാലിന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
ഫോണ്‍ : 04832 734 737.