ഇംഗ്ലീഷ് അധ്യാപക ഒഴിവ്

Share:

കാസർഗോഡ്: ഇരിയണ്ണി ഗവണ്‍മെന്റ്  വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക്  നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്തംബര്‍ മൂന്നിന് രാവിലെ 11 ന്് കൂടിക്കാഴ്ചയ്ക്കായി സ്‌കൂള്‍  ഓഫീസില്‍ ഹാജരാകണം.

Share: