വിക്രം സാരാഭായ് സ്പേസ് സെൻററിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം : ഐഎസ്ആർഒ യുടെ ചുമതലയിൽ തിരുവനന്തപുരത്തുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജൂനിയർ റിസർച്ച് ഫെലോ- 16,
സീനിയർ പ്രോജക്ട് അസേസിയറ്റ്- 1,
റിസർച്ച് അസോസിയറ്റ്- 2
ഫാർമസിസ്റ്റ്- 3,
ലാബ് ടെക്നീഷ്യൻ- 2,
ഫയർമാൻ- 8,
നഴ്സ് -1,
കാറ്ററിങ് സൂപ്പർവൈസർ- 1
എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.vssc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷിക്കാനുള്ള അവസാന തിയതി: ഏപ്രിൽ 07