വെറ്റനറി ഡോക്ടര്‍ നിയമനം

Share:

മലപ്പുറം: ജില്ലയില്‍ രാത്രികാല മൃഗചികിത്സാ സേവന പദ്ധതി നിലവിലുള്ള ഏഴ് ബ്ലോക്കുകളിലേക്ക് വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജോലി ചെയ്യുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.

വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 31 രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്‍ര്‍വ്യൂവില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജാരകണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

Share: