എൽ.ബി.എസ് അവധിക്കാല കോഴ്‌സുകളിൽ അപേക്ഷിക്കാം

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ ബാച്ച് അവധിക്കാല കോഴ്‌സുകളായ ഡി.ഇ&ഒ.എ (പത്താം ക്ലാസും മുകളിലും), സി++ (എട്ടാം ക്ലാസ് വിജയവും മുകളിലും), ജാവ (എട്ടാം ക്ലാസ് വിജയവും മുകളിലും), ടാലി (+2 കൊമേഴ്‌സ്/ബികോമും മുകളിലും), ഹാർഡ്‌വെയർ, ഇന്റർനെറ്റ് ആന്റ് വെബ് ടെക്‌നോളജി കോഴ്‌സുകളിൽ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 8547141406, 0471-2560332.