യു പി എസ് സി: വിവിധ തസ്തികകളിൽ ഒ​​​​ഴി​​​​വുകൾ

Share:

വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ 119 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് യൂ​​​​ണിയ​​​​ൻ പ​​​​ബ്ലി​​​​ക് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

മാ​​​​നേ​​​​ജ​​​​ർ (മാ​​​​ർ​​​​ക്ക​​​​റ്റിം​​​​ഗ് ആ​​​​ൻ​​​​ഡ് ട്രേ​​​​ഡ്) (നാ​​​​ഷ​​​​ണ​​​​ൽ മെ​​​​ഡി​​​​സി​​​​ന​​​​ൽ പ്ലാ​​​​ൻ​​​​സ് ബോ​​​​ർ​​​​ഡ്) (ഒ​​​​ഴി​​​​വ്- ഒ​​​​ന്ന്), സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ (ഫി​​​​സി​​​​യോ​​​​ള​​​​ജി) (ഹെ​​​​ൽ​​​​ത്ത് ആ​​​​ൻ​​​​ഡ് ഫാ​​​​മി​​​​ലി വെ​​​​ൽ​​​​ഫെ​​​​യ​​​​ർ മ​​​​ന്ത്രാ​​​​ല​​​​യം) (ഒ​​​​ഴി​​​​വ് -ആ​​​​റ്), സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഗ്രേ​​​​ഡ് മൂ​​​​ന്ന് അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ർ (പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി) (ഹെ​​​​ൽ​​​​ത്ത് ആ​​​​ൻ​​​​ഡ് ഫാ​​​​മി​​​​ലി വെ​​​​ൽ​​​​ഫെ​​​​യ​​​​ർ മ​​​​ന്ത്രാ​​​​ല​​​​യം) (ഒ​​​​ഴി​​​​വ് -ഏ​​​​ഴ്), അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്ര​​​​ഫ​​​​സ​​​​ർ(​​​​ഫ​​​​യ​​​​ർ/​​​​സി​​​​വി​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്) (നാ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ സ​​​​ർ​​​​വീ​​​​സ് കോ​​​​ള​​​​ജ്) (ഒ​​​​ഴി​​​​വ്- ഒ​​​​ന്ന്), അ​​​​സി​​​​സ്റ്റ​​​​ന്‍റ് ജി​​​​യോ​​​​ളി​​​​സ്റ്റ്(​​​​ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഒാ​​​​ഫ് ഇ​​​​ന്ത്യ) (ഒ​​​​ഴി​​​​വ് -75), അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​റ്റീ​​​​വ് ഒാ​​​​ഫീ​​​​സ​​​​ർ(​​​​ജി​​​​യോ​​​​ള​​​​ജി​​​​ക്ക​​​​ൽ സ​​​​ർ​​​​വേ ഒാ​​​​ഫ് ഇ​​​​ന്ത്യ) (ഒ​​​​ഴി​​​​വ്-16), അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഗ്രേ​​​​ഡ് ഒ​​​​ന്ന്(​​​​ടെ​​​​ക്നി​​​​ക്ക​​​​ൽ) (ടെ​​​​ക്സ്റ്റെെ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഒാ​​​​ഫീ​​​​സ്) (ഒാ​​​​ഫീ​​​​സ് -ഒ​​​​ന്ന്), ഡ്ര​​​​ഗ്സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ (ഡ്ര​​​​ഗ്സ് ക​​​​ൺ​​​​ട്രോ​​​​ൾ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്) (ഒ​​​​ഴി​​​​വ്-​​​​ഏ​​​​ഴ്) ലീ​​​​ഗ​​​​ൽ അ​​​​ഡ്വെെ​​​​സ​​​​ർ കം ​​​​സ്റ്റാ​​​​ന്‍റിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ൽ (ലാ​​​​ൻ​​​​ഡ് ആ​​​​ൻ​​​​ഡ് ബി​​​​ൽ​​​​ഡിം​​​​ഗ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ്) (ഒ​​​​ഴി​​​​വ്-​​​​ഒ​​​​ന്ന്), എ​​​​ച്ച്ഒ​​​​ഡി (ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ടെ​​​​ക്നോ​​​​ള​​​​ജി) (ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്, ദാ​​​​മ​​​​ൻ) (ഒ​​​​ഴി​​​​വ്-​​​​ഒ​​​​ന്ന്), പ്രി​​​​ൻ‌​​​​സി​​​​പ്പ​​​​ൽ (ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്, ദാ​​​​മ​​​​ൻ) (ഒ​​​​ഴി​​​​വ്-​​​​ഒ​​​​ന്ന്), ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് പ്ലേ​​​​സ്മെ​​​​ന്‍റ് ഒാ​​​​ഫീ​​​​സ​​​​ർ (ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്, ദാ​​​​മ​​​​ൻ) (ഒ​​​​ഴി​​​​വ്-​​​​ഒ​​​​ന്ന്), വ​​​​ർ​​​​ക്‌​​​​ഷോ​​​​പ്പ് സൂ​​​​പ്ര​​​​ണ്ട് (ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് പോ​​​​ളി​​​​ടെ​​​​ക്നി​​​​ക്, ദാ​​​​മ​​​​ൻ) (ഒ​​​​ഴി​​​​വ്-​​​​ഒ​​​​ന്ന്),അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ (ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഒാ​​​​ഫ് ഹോം ​​​​യൂ​​​​ണി​​​​യ​​​​ൻ ടെ​​​​റി​​​​ട്ട​​​​റി അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ ഒാ​​​​ഫ് ദാ​​​​മ​​​​ൻ ആ​​​​ൻ​​​​ഡ് ദി​​​​യു) (ഒ​​​​ഴി​​​​വ്-​​​​ഒ​​​​ന്ന്) എ​​​​ന്നീ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വ്.

ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് മൂ​​​​ന്ന്.

വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് : www.upsconline.nic.in

Share: