ജോയിന്റ് സെക്രട്ടറി, ഡയറക്ടർ: യുപിഎസ്സി അപേക്ഷ ക്ഷണിച്ചു
ജോയിന്റ് സെക്രട്ടറി, ഡയറക്ടർ തസ്തികയിൽ ഒഴിവുകളിലേക്ക് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. അഞ്ചുവർഷം വരെ നീട്ടാം.
ജോയിന്റ് സെക്രട്ടറി: ഒന്ന്. കാർഷിക കോർപറേഷൻ-കർഷക ക്ഷേമ വകുപ്പ്
ജോയിന്റ് സെക്രട്ടറി: ഒന്ന്. വ്യാവസായിക വകുപ്പ്
ജോയിന്റ് സെക്രട്ടറി: ഒന്ന്. റവന്യു വകുപ്പ്.
ഡയറക്ടർ (അഗ്രിക്കൾച്ചർ മാർക്കറ്റിംഗ്): ഒന്ന്. കാർഷിക കോർപറേഷൻ-കർഷക ക്ഷേമ വകുപ്പ്.
ഡയറക്ടർ (ഏവിയേഷൻ മാനേജ്മെന്റ്): ഒന്ന്. സിവിൽ ഏവിയേഷൻ മന്ത്രാലയം.
ഡയറക്ടർ (അഗ്രിക്കൾച്ചർ ട്രേഡ് സെപഷാലിറ്റീസ്): ഒന്ന്. വ്യവസായ വകുപ്പ്.
ഡയറക്ടർ (ലോജിസ്റ്റിക്സ്):ഒന്ന്. വ്യവസായ വകുപ്പ്.
ഡയറക്ടർ (ലോജിസ്റ്റിക്സ്): ഒന്ന്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ്.
ഡയറക്ടർ (വെയർഹൗസ് എക്സ്പെർടൈസ്): ഒന്ന്. ഭക്ഷ്യ-പൊതുവിതരണ വകുപ്പ്.
ഡയറക്ടർ (എഡ്യൂക്കേഷൻ ടെക്നോളജി): ഒന്ന്. ഉന്നതവിദ്യാഭ്യാസ വകുപ്പ്.
ഡയറക്ടർ (എഡ്യൂക്കേഷൻ നിയമം): ഒന്ന്. സ്കൂൾ വിദ്യാഭ്യാസം-സാക്ഷരതാ വകുപ്പ്.
ഡയറക്ടർ (ഐസിടി എഡ്യുക്കേഷൻ): ഒന്ന്. സ്കൂൾ വിദ്യാഭ്യാസം-സാക്ഷരതാ വകുപ്പ്.
ഡയറക്ടർ (മീഡിയ മാനേജ്മെന്റ്): ഒന്ന്. സ്കൂൾ വിദ്യാഭ്യാസം-സാക്ഷരതാ വകുപ്പ്.
ഡയറക്ടർ (ബാങ്കിംഗ്): ഒന്ന്. ഫിനാൻഷ്യൽ സർവീസസ് വകുപ്പ്.
ഡയറക്ടർ (സൈബർ സെക്യൂരിറ്റി): ഒന്ന്. സാന്പത്തികകാര്യ വകുപ്പ്.
ഡയറക്ടർ (ഡിജിറ്റൽ ഇക്കോണമി ആൻഡ് ഫിൻ ടെക്നോളജി): ഒന്ന്. സാന്പത്തികകാര്യ വകുപ്പ്.
ഡയറക്ടർ (മെറ്റേണൽ ഹെൽ്ത്ത് ഇഷ്യൂസ്): ഒന്ന്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം
ഡയറക്ടർ (ഫിനാൻസ്): ഒന്ന്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം
ഡയറക്ടർ (വാട്ടർ മാനേജ്മെന്റ്): ഒന്ന്.ജലസ്രോതസ് വകുപ്പ്.
ഡയറക്ടർ (ആർബിട്രേഷൻ ആൻഡ് കോണ്സിലേഷൻ ലോ): ഒന്ന്. നിയമകാര്യ വകുപ്പ്.
ഡയറക്ടർ (സൈബർ ലോ): ഒന്ന്. നിയമകാര്യ വകുപ്പ്.
ഡയറക്ടർ (ഫിനാൻസ് സെക്ടർ ലോ): ഒന്ന്. നിയമകാര്യ വകുപ്പ്.
ഡയറക്ടർ (ന്യൂ ടെക്നോളജി ഫോർ ഹൈവേ ഡെവലപ്മെന്റ്): ഒന്ന്. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ.
ഡയറക്ടർ (ഇന്നോവേഷൻ ഇൻ എഡ്യൂക്കേഷൻ എന്റർപ്രണർഷിപ്പ്): ഒന്ന്. സ്കിൽ ഡെവലപ്മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ്.
അപേക്ഷാ ഫീസ്: 25 രൂപ.
അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22.