യു​​​പി​​​എ​​​സ്‌​​​സി​​​ അപേക്ഷ ക്ഷണിച്ചു

249
0
Share:

വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഓ​​​ണ്‍ലൈ​​​നായാ​​​ണ് അ​​​പേ​​​ക്ഷിക്കേ​​​ണ്ട​​​ത്.

എ​​​യ​​​ർ സേ​​​ഫ്റ്റി ഓ​​​ഫീ​​​സ​​​ർ- 16, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ, സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ മ​​​ന്ത്രാ​​​ല​​​യം.

അ​​​സി​​​സ്റ്റ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ- 37, ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ, സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ മ​​​ന്ത്രാ​​​ല​​​യം.

ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ (സേ​​​ഫ്റ്റി) (മെ​​​ക്കാ​​​നി​​​ക്ക​​​ൽ) ഒ​​​ന്ന്. ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഫാ​​​ക്ട​​​റി അ​​​ഡ്വൈ​​​സ് സ​​​ർ​​​വീ​​​സ​​​സ് ആ​​​ൻ​​​ഡ് ലേ​​​ബ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, തൊ​​​ഴി​​​ൽ മ​​​ന്ത്രാ​​​ല​​​യം.

സ​​​യ​​​ന്‍റി​​​സ്റ്റ് ബി (​​​കെ​​​മി​​​സ്റ്റ്): ആ​​​റ് ഒ​​​ഴി​​​വ്. സെ​​​ൻ​​​ട്ര​​​ൽ ഗ്രൗ​​​ണ്ട് വാ​​​ട്ട​​​ർ ബോ​​​ർ​​​ഡ്, കു​​ടി​​വെ​​ള്ളം, ജ​​ല​​സ്രോ​​ത​​സ് ​മ​​​ന്ത്രാ​​​ല​​​യം.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 25 രൂ​​​പ. എ​​​സ്ബി​​​ഐ വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, വ​​​നി​​​ത​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: https://upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ .
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 13.

Share: