യു.എ.ഇ യില്‍ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു

യു.എ.ഇയിലെ പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് ബി.എസ്‌സി. നഴ്‌സിംഗ് കഴിഞ്ഞ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. രണ്ട് വര്‍ഷത്തെ പരിചയവും HAAD ലൈസന്‍സ് പാസായവര്‍ക്കമാണ് അവസരം. ആകര്‍ഷകമായ വ്യവസ്ഥകളോടെ ഓയില്‍ ഖനന പ്രദേശത്ത് ആയിരിക്കും സേവനം. വിശദവിവരങ്ങള്‍ www.odepc.kerala.gov.in ല്‍ ലഭിക്കും.