ട്രോപ്മെറ്റിൽ 66 ഒഴിവുകള്‍

Share:

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിൽ ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 66 ഒഴിവുകളാണുള്ളത്.

റിസർച്ച് ഫെലോ
ഒഴിവുകൾ: 56
എം.എസ്സി/എംടെക്കും ഗേറ്റ്, നെറ്റ് യോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാം

റിസർച്ച് അസോസിയേറ്റ്-
ഒഴിവുകൾ -10
പി.എച്ച.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി tropmet.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: ജൂലൈ 31

Share: