ട്രഷറി വകുപ്പിൽ നിയമനം

തിരുവനന്തപുരം: സീനിയർ/ ജൂനിയർ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ, സീനിയർ/ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ ട്രഷറി വകുപ്പിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 17നകം അപേക്ഷിക്കണം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണം.
യോഗ്യതകളും മറ്റ് വിശദവിവരങ്ങൾക്കും: www.treasury.kerala.gov.in