സൗജന്യ തൊഴിൽ പരിശീലനം

എറണാകുളം : കേരള സർക്കാരിൻ റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ പദ്ധതിയിൽ കേന്ദ്ര ഗവൺമെ൯്റ് സർട്ടിഫിക്കറ്റോടു കൂടിയ സൗജന്യ തൊഴിൽ പരിശീലനത്തിനായി ഗ്രാഫിക് ഡിസൈനർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ് എസ് എൽ സി/പ്ലസ് ടു.
പ്രായപരിധി: 18 മുത.ൽ 45 വരെ.
രജിസ്ട്രേഷൻ: https://shorturl.at/wYGak
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848276418, 7356330466.