സൗജന്യ തൊഴിൽ പരിശീലനം

Share:

കണ്ണൂർ: കുടുംബശ്രീ വഴി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ പദ്ധതിയിൽ മണപ്പുറം ഫൗണ്ടേഷൻ ആരംഭിക്കുന്ന ഹസ്വകാല കോഴ്സ്അക്കൗണ്ട്സ് എക്സിക്യൂട്ടീവിലേക്ക് കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന എസ് സി/എസ് ടി, ക്രിസ്ത്യൻ, മുസ്ലീം വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 18നും 27നും ഇടയിൽ.

മലപ്പുറം മഞ്ചേരിയിൽ ആണ് പരിശീലനം.

താമസവും ഭക്ഷണവും സൗജന്യം.

ഫോൺ : 9072668543 ,9072600013.

Share: