സൗജന്യ പരിശീലനം: വാക് ഇന്‍ ഇൻറര്‍വ്യൂ 24ന്

264
0
Share:

പത്തനംതിട്ട: പട്ടികജാതി വിഭാഗത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്‌റ്റൈപന്‍ഡോട് കൂടിയ സൗജന്യ പരിശീലനത്തിനുള്ള വാക് ഇന്‍ ഇൻറര്‍വ്യൂ നവംബര്‍ 24ന് രാവിലെ 10 ന് സൈബര്‍ശ്രീ സി-ഡിറ്റ് ഹരിപ്പാട് സെൻററില്‍ നടത്തും.

യോഗ്യത:- ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്ന് വര്‍ഷ ഡിപ്ലോമ.

പ്രായ പരിധി:- 21-26 വയസ്

വെബ്സൈറ്റ്:- www.cybersri.org

ഫോണ്‍:- 9895478273, 9895788334.

Share: