തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം

Share:

കാക്കനാട്: ഒരു വർഷം നീളുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനത്തിനായി സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ അക്കൗണ്ടൻസി, വിഷ്വൽ എഫക്ട്, ലോജിസ്റ്റിക് ആൻറ് സപ്ലൈ ചെയിൽ മാനേജ്മെന്റ്, സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിങ്ങ് ആന്റ് ലാൻറ് സർവ്വേ, ഫയർ ആന്റ് സേഫ്റ്റി, ടീച്ചേഴ്സ് ട്രെയിനിങ്ങ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വിശദ വിവരങ്ങൾക്ക് ആലുവ ബാങ്ക് ജംഗ്ഷനിലെ യാൻവി കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായോ 8136802304 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടണം.

Share: