കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

Share:

പാലക്കാട് : കെല്‍ട്രോണിന്റെ പാലക്കാടുള്ള നോളജ് സെന്‍ററില്‍ സെപ്റ്റംമ്പര്‍ 1-നു തുടങ്ങുന്ന ഗ്രാഫിക്സ് & ഡിജിറ്റല്‍ ഫിലിംമേക്കിംഗ് ടെക്നിക്സ് (ഗ്രാഫിക്സ് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ്, വിഷ്വല്‍ എഫക്ട്സ്, 2ഉ അനിമേഷന്‍, സ്റ്റില്‍ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നീ തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്തുന്നു), കംപ്യൂട്ടര്‍ ഹാര്‍ഡ്യെര്‍ & നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ് (കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍/ലാപ്ടോപ്/സിസിടിവി/ മൊബൈല്‍ ടെക്നീഷ്യന്‍, നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ എന്നീ തൊഴില്‍മേഖലകള്‍ പരിചയപ്പെടുത്തുന്നു) എന്നീ ഡിപ്ലോമ കോഴ്സുകളുടെ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ഓണ്‍ലൈന്‍/ഓഫ്ലൈന്‍ /ഹൈബ്രിഡ് ക്ലാസ്സുകള്‍ ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksg.keltron.in എന്ന വെബ്ബ് പേജ് സന്ദര്‍ശിക്കുകയൊ, 8590605273, 9847597587 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയൊ ചെയ്യുക.

Share: