ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംങ് കോഴ്സുകൾ

Share:

തിരുഃ കെൽട്രോണിന്റെ ആയുർവേദകോളേജ് നോളജ് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എൻജിനിയറിംങ് (PLC, SCADA, VFD) കോഴ്സുകൾക്ക് അപേക്ഷിക്കാം. ബി.ടെക്, ഡിപ്ലോമ, ഡിഗ്രി, ഐ.ടി.ഐ ആണ് യോഗ്യത.

അവസാനവർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, രണ്ടാംനില, റാം സാമ്രാട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, ആയുർവേദകോളേജിന് എതിർവശം, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ 0471-4062500, 8078097943 എന്ന നമ്പറിലോ ബന്ധപ്പെടണം.

Share: