സ്റ്റൈ​​​​പ്പ​​​​ൻഡറി ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ കൂ​​​​ടം​​​​കു​​​​ളം ന്യൂ​​​​ക്ലി​​​​യ​​​​ർ പ​​​​വ​​​​ർ പ്രോ​​​​ജ​​​​ക്ടി​​​​ൽ സ്റ്റൈ​​​​പ്പ​​​​ൻഡറി ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലേക്ക് അപേക്ഷ ക്ഷണിച്ചു. 189 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.
ടെ​​​​ക്നീ​​​​ഷ്യ​​​​ൻ- 117, സ​​​​യ​​​​ന്‍റി​​​​ഫി​​​​ക് അ​​​​സി​​​​സ്റ്റ​​​​ന്‍റ്- 62 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

യോ​​​​ഗ്യ​​​​ത: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഡി​​​​പ്ലോ​​​​മ.

ഇ​​​​ല​​​​ക്‌​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഡി​​​​പ്ലോ​​​​മ.

കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്: കെ​​​​മി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഡി​​​​പ്ലോ​​​​മ.

ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്: ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​സ്ട്രു​​​​മെ​​ന്‍റേ​​ഷ​​​​നി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ.

അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന ട്രേ​​​​ഡി​​​​ൽ 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ.
ബി​​​​എ​​​​സ്‌​​സി ഫി​​​​സി​​​​ക്സ്/​​​​കെ​​​​മി​​​​സ്ട്രി: 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം.
പ്രാ​​​​യം: 2018 മേ​​​​യ് 21 18- 25. എ​​​​സ്‌​​സി​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്കു പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​വും ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

സ്റ്റൈ​​​​പ്പ​​​​ൻ​​​​ഡ്: ആ​​​​ദ്യ വ​​​​ർ​​​​ഷം പ്ര​​​​തി​​​​മാ​​​​സം 16000 രൂ​​​​പ​​​​യും ര​​​​ണ്ടാം​​​​വ​​​​ർ​​​​ഷം പ്ര​​​​തി​​​​മാ​​​​സം 18000 രൂ​​​​പ​​​​യും ല​​​​ഭി​​​​ക്കും.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.npcil.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് അ​​​​പേ​​​​ക്ഷാ ഫോം ​​​​ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്യാം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 21.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.npcil.nic.in വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Share: