അധ്യാപക നിയമനം

Share:

വയനാട്: നല്ലൂര്‍നാട് ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ താത്കാലികമായി എച്ച്.എസ്.ടി. കണക്ക് അധ്യാപക നിയമനത്തിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 6 ന് രാവിലെ 11 ന് നടക്കും.

യോഗ്യരായവര്‍ രേഖകളുമായി ഹാജരാകണം.

ഫോണ്‍ 04935293868.

Share: