ട്രേഡ് ടെക്നീഷ്യന്‍ നിയമനം

298
0
Share:

പാലക്കാട് : ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ 2023-24 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ് ടെക്നീഷ്യന്‍ നിയമനം. ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സി, കെ.ജി.സി.ഇ/എന്‍.ടി.സി/കെ.ജി.സി.ഇ/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ എന്നിവയാണ് യോഗ്യത.

താത്പര്യമുള്ളവര്‍ കൂടിക്കാഴ്ച്ചയ്ക്കായി ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2260565

Share: