• 30
    Sep

    ട്രേഡ് ടെക്നീഷ്യന്‍ നിയമനം

    പാലക്കാട് : ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ 2023-24 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ് ടെക്നീഷ്യന്‍ നിയമനം. ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സി, കെ.ജി.സി.ഇ/എന്‍.ടി.സി/കെ.ജി.സി.ഇ/വി.എച്ച്.എസ്.ഇ/ഐ.ടി.ഐ ...