ടെക്സ്റ്റൈല്‍സ് ഡിസൈനര്‍ : അപേക്ഷ ക്ഷണിച്ചു

Share:

കണ്ണൂര്‍ , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജിയില്‍ ടെക്സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് അവസരം.
യോഗ്യത: നിഫ്റ്റ്/ എന്‍ഐഡി/ഐഐഎച്ച്ടികളില്‍നിന്ന് ടെക്സ്റ്റൈല്‍ ഡിസൈനിങ് പഠിച്ചവർക്കും ഡിഗ്രി/ഡിപ്ളോമലെവല്‍ കോഴ്സ് വിജയിച്ചവർക്കും അപേക്ഷിക്കാം. 3-5 വര്‍ഷ പ്രവൃത്തിപരിചയം അഭികാമ്യം.
അപേക്ഷ അയക്കുമ്പോള്‍ കവറിന് പുറത്ത് ‘ടെക്സ്റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്: വെബ്സൈറ്റ്: www.iihtkannur.ac.in.ഫോണ്‍: 04972835390.
ഇ-മെയിൽ : info@iihtkannur.ac.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍16ന് വൈകിട്ട് അഞ്ച്.

Share: