ഫീൽഡ് വർക്കർ കം കേസ് വർക്കർ അഭിമുഖം

Share:

കോഴിക്കോട് : നിർഭയ ഷെൽട്ടർ ഹോം കരാർ അടിസ്ഥാനത്തിൽ ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിലേക്ക് (സ്ത്രീകൾക്ക് മാത്രം) ഏപ്രിൽ 18 ന് അഭിമുഖം നടത്തുന്നു.

യോഗ്യത: എം.എസ്.ഡബ്ലിയു/ പി.ജി സൈക്കോളജി/ സോഷ്യോളജി.
വേതനം: 16000/-

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും കോപ്പിയുമടക്കം അന്നേദിവസം രാവിലെ 9.30 ന് സിവിൽ സ്റ്റേഷനിലെ താലൂക്ക് കോൺഫറൻസ് ഹാളിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക്: 9496386933

Share: