കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒഴിവ്

Share:

പത്തനംതിട്ട: മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ ആരംഭിച്ചിരിക്കുന്ന ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഗ്രാഫിക്ഡിസൈന്‍, ഓഡിയോ & വീഡിയോ എഡിറ്റിംഗ്, ഓട്ടോകാഡ്, ത്രീഡി മാക്‌സ് എന്നീ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.
കൂടുതല്‍ വിവരം ksg.keltron.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഫോണ്‍ 0469 2785525, 2975525, 8078140525.

Share: