ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സ് : അപേക്ഷ ക്ഷണിച്ചു

Share:

എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ൾക്ക് അപേക്ഷിക്കാവുന്ന ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സ് 132 ന്
ഇപ്പോൾ അപേക്ഷിക്കാം. കേ​​​​​​ന്ദ്ര/​​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു കീ​​​​​​ഴി​​​​​​ലു​​​​​​ള്ള താ​​​​​​ത്കാ​​​​​​ലി​​​​​​ക ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രെ​​​​​​യും റെ​​​​​​ഗു​​​​​​ല​​​​​​ർ ആ​​​​​​ർ​​​​​​മി/​​​​​​ടെ​​​​​​റി​​​​​​ട്ടോ​​​​​​റി​​​​​​യ​​​​​​ൽ ആ​​​​​​ർ​​​​​​മി​​​​​​യി​​​​​​ലെ ഓ​​​​​​ഫീ​​​​​​സ​​​​​​ർ​​​​​​മാ​​​​​​ർ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​രെ​​​​​​യും നേ​​​​​​വി, എ​​​​​​യ​​​​​​ർ​​​​​​ഫോ​​​​​​ഴ്സ് എ​​​​​​ന്നീ സേ​​​​​​നാ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ൽ ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്. 2021 ജനുവരിയിൽ കോഴ്സ് ആരംഭിക്കും.

ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ, ആ​​​​​​ർ​​​​​​മി എ​​​​​​ഡ്യൂ​​​​​​ക്കേ​​​​​​ഷ​​​​​​ൻ കോ​​​​​​ർ എ​​​​​​ന്നീ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​യി 41 ഒ​​ഴി​​വു​​ക​​ളാ​​ണു​​ള്ള​​ത്.

യോ​​​​​​ഗ്യ​​​​​​ത: എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ: ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അം​​​​​​ഗീ​​​​​​കൃ​​​​​​ത എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ടെ​​​​​​ക്നോ​​​​​​ള​​​​​​ജി ബി​​​​​​രു​​​​​​ദം/​​​​​​ത​​​​​​ത്തു​​​​​​ല്യം. അ​​​​​​വ​​​​​​സാ​​​​​​ന​​​​​​വ​​​​​​ർ​​​​​​ഷ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ഇ​​​​​​വ​​​​​​ർ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ആ​​​​​​രം​​​​​​ഭി​​​​​​ച്ച് 12 ആ​​​​​​ഴ്ച​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ യോ​​​​​​ഗ്യ​​​​​​താ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ഹാ​​​​​​ജ​​​​​​രാ​​​​​​ക്കേ​​​​​​ണ്ടി വ​​​​​​രും.
പ്രാ​​​​​​യം: എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​ക്കാ​​​​​​ർ​​​​​​ക്ക്: 20-27 വ​​​​​​യ​​​​​​സ് (1994 ഏ​​പ്രി​​ൽ ര​​​​​​ണ്ടി​​​​​​നും 2001 ഏ​​പ്രി​​ൽ ഒ​​​​​​ന്നി​​​​​​നും മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ക​​​​​​ണം).

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്: എ​​​​​​സ്എ​​​​​​സ്ബി ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ മു​​​​​​ഖേ​​​​​​ന​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. ര​​​​​​ണ്ടു ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.
ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത​​​​​​ക​​​​​​ൾ: ഉ​​​​​​യ​​​​​​രം കു​​​​​​റ​​​​​​ഞ്ഞ​​​​​​ത്- 157.5 സെ.​​​​​​മീ., ല​​​​​​ക്ഷ​​​​​​ദ്വീ​​​​​​പു​​​​​​കാ​​​​​​ർ​​​​​​ക്കു ര​​​​​​ണ്ടു സെ.​​​​​​മീ. ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

കാ​​​​​​ഴ്ച​​​​​​ശ​​​​​​ക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മ​​​​​​യോ​​​​​​പ്പി​​​​​​യ, അ​​​​​​സ്റ്റി​​​​​​ഗ്മാ​​​​​​റ്റി​​​​​​സം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൈ​​​​​​ന​​​​​​സ് 3.5ൽ ​​​​​​കൂ​​​​​​ട​​​​​​രു​​​​​​ത്.
പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം: ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സി​​​​​​ലേ​​​​​​ക്കു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കു ഡ​​​​​​റാ​​​​​​ഡൂ​​​​​​ണി​​​​​​ലെ മി​​​​​​ലി​​​​​​ട്ട​​​​​​റി അ​​​​​​ക്കാ​​​​​​ഡ​​​​​​മി​​​​​​യി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷം പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​കും. പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നു ശേ​​​​​​ഷം ല​​​​​​ഫ്റ്റ​​​​​​ന​​​​​​ന്‍റ് റാ​​​​​​ങ്കി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും നി​​​​​​യ​​​​​​മ​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ക.
അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.joinindianarmy.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് മു​​​​​​ഖേ​​​​​​ന ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്ക​​​​​​ണം.
ഓ​​​​​​ണ്‍​ലൈ​​​​​​നി​​​​​​ൽ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും.

ഒ​​​​​​ന്നി​​​​​​ലേ​​​​​​റെ അ​​​​​​പേ​​​​​​ക്ഷ അ​​​​​​യ​​​​​​യ്ക്ക​​​​​​രു​​​​​​ത്. ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ അ​​​​​​യ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നും വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ പൂ​​​​​​ർ​​​​​​ണ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​നും www.joinindianarmy.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് കാ​​​​​​ണു​​​​​​ക.
അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ഓ​​ഗ​​സ്റ്റ് 26.

Share: