• 27
    May

    ടെ​​​​​​​ക്നി​​​​​​​ക്ക​​​​​​​ൽ ഗ്രാജ്വേറ്റ് കോഴ്സ്: എൻജിനിയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം

    2023 ജനുവരിയിൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ, ആ​​​​​​ർ​​​​​​മി എ​​​​​​ഡ്യൂ​​​​​​ക്കേ​​​​​​ഷ​​​​​​ൻ കോ​​​​​​ർ എ​​​​​​ന്നീ ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സ് ലേ​​ക്ക്  എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​ർ​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം.  ...
  • 28
    Jul

    ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സ് : അപേക്ഷ ക്ഷണിച്ചു

    എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ൾക്ക് അപേക്ഷിക്കാവുന്ന ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സ് 132 ന് ഇപ്പോൾ അപേക്ഷിക്കാം. കേ​​​​​​ന്ദ്ര/​​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു കീ​​​​​​ഴി​​​​​​ലു​​​​​​ള്ള താ​​​​​​ത്കാ​​​​​​ലി​​​​​​ക ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രെ​​​​​​യും റെ​​​​​​ഗു​​​​​​ല​​​​​​ർ ആ​​​​​​ർ​​​​​​മി/​​​​​​ടെ​​​​​​റി​​​​​​ട്ടോ​​​​​​റി​​​​​​യ​​​​​​ൽ ആ​​​​​​ർ​​​​​​മി​​​​​​യി​​​​​​ലെ ഓ​​​​​​ഫീ​​​​​​സ​​​​​​ർ​​​​​​മാ​​​​​​ർ ...
  • 9
    Dec

    ഗ്രാജുവേറ്റ് അപ്രൻറിസ് ട്രെയിനി (ലൈബ്രറി) താത്കാലിക നിയമനം

    തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെൻറ് സെൻററിൽ ഒഴിവുള്ള ഗ്രാജുവേറ്റ് അപ്രൻറിസ് ട്രെയിനി (ലൈബ്രറി) തസ്തികയിൽ നിയമനം നടത്തുന്നു. ഇതിലേക്ക് 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ ...
  • 9
    Jul

    ഗ്രാജ്വേറ്റ് എഞ്ചിനീയറെ നിയമിക്കുന്നു

    കണ്ണൂർ:മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ണൂര്‍ ഓഫീസില്‍ ഡാറ്റ കലക്ഷന്‍, ഇന്‍വെന്ററൈസേഷന്‍, മോണിറ്ററിംഗ് ജോലികള്‍ക്കായി ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാജ്വേറ്റ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത: ബി ടെക് ...
  • 23
    Sep

    ഗ്രാജേ്വറ്റ് അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാം

    തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഗ്രാജേ്വറ്റ് അപ്രൈന്റീസ് ട്രെയിനിംഗ് പ്രോഗ്രാമി (സിവില്‍ എന്‍ജിനിയറിംഗ്) ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ ആറിന് വൈകിട്ട് നാലു മണിയാണ് അവസാന തിയതി. ...