താത്കാലിക അധ്യാപക നിയമനം

എറണാകുളം: തിരുവാങ്കുളം ഗവ ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഗണിതശാസ്ത്ര വിഷയത്തില്‍ താത്കാലിക അധ്യാപക ഒഴിവിലേക്ക് ഇൻറര്‍വ്യൂ ജൂണ്‍ 9ന് രാവിലെ 11-ന് നടക്കും.
താപര്യമുളളവര്‍ യോഗ്യതാ സിട്ടിഫിക്കറ്റുകള്‍ സഹിതം വിദ്യാലയത്തില്‍ ഹാജരാകണം.