താൽക്കാലിക അധ്യാപക ഒഴിവ്

തൃശൂർ : പുത്തൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ജീവശാസ്ത്രം, ഊർജ്ജതന്ത്രം എന്നീ വിഷയങ്ങൾക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
അഭിമുഖം ജൂൺ 2ന് രാവിലെ 10ന്. ഫോൺ: 0487- 2352436