അധ്യാപക നിയമനം

Share:

പാലക്കാട് : ഷൊര്‍ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെൻറ് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികകളില്‍ ദിവസേന അടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു.

താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ബന്ധപെട്ട വിഷയത്തില്‍ പി.ജി, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത.

ഫോണ്‍ – 0466 2224234,  9497734306, 9947645929

Share: