വാക്- ഇന്‍ ഇൻറര്‍വ്യൂ 29 ന്

Share:

പാലക്കാട് : അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്- ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു.

ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരായിരിക്കണം.

പ്രായം 18 നും – 35 നും മധ്യേ.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29ന് രാവിലെ 11 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിരിച്ചറിയാന്‍ രേഖ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വാക്- ഇന്‍ ഇൻറര്‍വ്യൂന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

ഫോണ്‍ : 04924 253347, 9847745135

Share: